കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
വെസ്റ്റ് ബങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ഇസ്രയേൾ നടത്തിയ പരിശോധനക്കിടെയുണ്ടായ വെടിവെപ്പിൽ അൽ ജസീറ മാധ്യമപ്രവർത്തകയായ ഷിരീൻ അബു അക്ലേഹ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പാലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ജറുസലേമിലെ അൽ ഖുദ്സ് ദിനപത്രത്തിലെ മറ്റൊരു…
പാലക്കാട്: വാളയാർ പീഡനക്കേസിൽ (walayar rape case) അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുത്ത് പോക്സോ കോടതി. പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് ഡിവൈഎസ്പി സോജനെതിരെ നടപടി. നടന്നത് പീഡനം അല്ല, ഉഭയ സമ്മതപ്രകാരമായിരുന്നു എന്നായിരുന്നു സോജന്റെ പരാമർശം. ഇതിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയാണ് പരാതി നല്‍കിയത്. സര്‍വീസില്‍…
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകൾ (Bullets) കണ്ടെത്തിയ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം. എആര്‍ ക്യാമ്പിലെ ഫയറിംഗ് ഉദ്യോഗസ്ഥർ വെടിയുണ്ടകൾ പരിശോധിച്ചു. പൂനെ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിർമ്മിച്ച വെടിയുണ്ടകളാണിവയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കാലപ്പഴക്കം കണ്ടെത്താൻ ബാലിസ്റ്റിക് സംഘത്തിന്റെ…
തൃശ്ശൂര്‍; പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് പൂരം. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍…
തൃക്കാക്കരയിൽ കെ വി തോമസ് വരുന്നത്ത് സന്തോഷകരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍. അദ്ദേഹത്തെ ഒരുക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ഇ പി ജയരാജൻ വ്യകത്മാക്കി.അദ്ദേഹത്തിന്റെ രാഷ്ട്രീയം…
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് മൈസൂർ വിജയനഗര സ്വദേശി ഷാബാ ഷെരീഫ് എന്നയാളാണെന്നും ഇയാളെ കാണാതയതിന് 2019-ൽ തന്നെ മൈസൂരു പൊലീസ്…
കെ.വി.തോമസിനോട് എക്കാലവും ബഹുമാനമാണുള്ളത് അത് ജീവനുള്ളകാലം വരെ തുടരുമെന്നും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന കെ.വി.തോമസിന്റെ നിലപാടില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയുമെന്നും ഉമ പറഞ്ഞു.കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെ.വി.തോമസ് ഈ നിര്‍ണായക നിമിഷത്തില്‍ നന്ദികേട്…
രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ…
തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് വേണ്ടി വോട്ടു തേടാന്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി.തോമസിറങ്ങുമോ എന്ന് ഇന്നറിയാം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തോമസും പങ്കെടുക്കുമെന്നാണ് സൂചന. ഇക്കാര്യം രാവിലെ 11 ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.തോമസ് പ്രഖ്യാപിക്കും. കോണ്‍ഗ്രസില്‍…
കാൻ ചലച്ചിത്രമേളയുടെ ആദ്യദിനം റെഡ് കാർപെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നടി നയൻതാരയും. ഈ മാസം 17-നാരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യയുടെ പ്രതിനിധിസംഘത്തെ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് നയിക്കുന്നത്.സംഗീതസംവിധായകരായ എ.ആർ. റഹ്‌മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ,…