വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സമഗ്ര അന്വേഷണം വേണം : കെ.എസ്.യു

കണ്ണൂർ ഗവ: പോളിടെക്നിക്കിലെ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നും ഉന്നത തല അന്വേഷണം വേണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ് ആവശ്യപ്പെട്ടു.മറ്റൊരു വിദ്യാർത്ഥിക്ക് പരിക്ക് പറ്റി ചികിത്സ തേടിയതുൾപ്പടെ തലേദിവസം രാത്രി ക്യാംപസിലുണ്ടായ സംഭവങ്ങൾ…

//

ലോക എയ്ഡ്‌സ് ദിനം; സെമിനാര്‍ ഇന്ന്

കണ്ണൂര്‍ :ലോക എയ്ഡസ് ദിനാചരണത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ മുഖ്യ പ്രഭാഷണം നടത്തും.സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശങ്ങളും ആരോഗ്യവും…

//

മൊബൈല്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം നാളെ

കണ്ണൂര്‍ :പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിതേ്യാപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന്…

//

ആറളം ഫാമിൽ ചൂരൽ മുറിച്ചു കയറ്റിയ ലോറി തടഞ്ഞുവെച്ചു – ഉത്തരവുണ്ടെന്ന നിർദ്ദേശത്തെ തുടർന്ന് അനുമതി നൽകി

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ നിന്നും ചൂരൽ മുറിച്ചു കൊണ്ടുപോകാനെത്തിയ ലോറി പുനരധിവാസ മിഷൻ അധികൃതർ തടഞ്ഞുവെച്ചു. ഒരു വർഷം മുമ്പ് ചൂരൽ മുറിക്കാനായി നൽകിയ ഉത്തരവുമായി എത്തി ചൂരൽ മുറിക്കുന്നതാണ് വിവാദമായത്.പുനരധിവാസമേഖലയിൽ ആദിവാസികൾക്ക് പുതിച്ചു നൽകിയ ബ്ലോക്ക് 13 -ൽ…

//