കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കേസുകൾ കോടതിയിൽ തീർപ്പായതിനുശേഷം ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടും അവകാശികൾ ഹാജരാകാത്ത വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള വാഹനങ്ങൾ ഈ ഡിസംബർ 4 ന് (04/12/2025) ഈ-ലേലത്തിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നു. കണ്ണൂർ സിറ്റി പോലീസിൻ്റെ അധികാര പരിധിയിലെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ ഉൾപ്പെട്ടതും, കോടതികൾ തീർപ്പാക്കിയതും, അവകാശികളില്ലാത്തതുമായ…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ച് കിട്ടുന്നതിനായി പോസ്റ്റിങ്ങ് ഓർഡറിൻ്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. പ്രിസൈഡിങ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആയി നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പരിശീലനകേന്ദ്രത്തിൽ അപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ/ബ്ലോക്ക്/ജില്ലാ…
കണ്ണൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 93 സ്ഥാനാർഥികൾ. ആകെ 128 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 35 പേർ പത്രിക പിൻവലിച്ചു.…
പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. മുണ്ടേരി പടന്നോട്ടെ പെട്രോൾ പമ്പിലെത്തിയ സ്കൂട്ടറിൽ നിന്നാണ് തീ ഉയർന്നത്. ജീവനക്കാർ ഉടൻ സ്കൂട്ടർ റോഡിലേക്ക് തള്ളി മാറ്റിയതിലാണ് വൻ അപകടമൊഴിവായത്. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം കുടുക്കി മൊട്ടയിലെ ഗിരീശൻ വൈദ്യരുടെതാണ് അപകടത്തിൽപ്പെട്ട സ്കൂട്ടർ.…
ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യത നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷക്ക് നവംബർ 28 വരെ അപേക്ഷ സമർപ്പിക്കാം. പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പേപ്പർ ഒന്നിൽ പൊതു വിജ്ഞാനം,…
ആന്തൂർ നഗരസഭയിൽ അഞ്ചിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിടങ്ങളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് കോടല്ലൂർ, തളിയിൽ എന്നീ വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രിക തള്ളി. 13ാം വാർഡ് കോടല്ലൂർ ഇ.സി.രജിത, 18-ാം വാർഡ് തളിയിൽ കെ.വി. പ്രേമരാജൻ എന്നിവരുടെ എതിർ…
കണ്ണപുരം പഞ്ചായത്തിൽ യുഡിഎഫ് ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്ത വിജയം. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകളാണ് തള്ളിയത്. പുനർ സൂക്ഷ്മ പരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. പത്രിക…
കണ്ണൂർ നഗരത്തിലെ താവക്കര സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാരനെ ദുരുഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധർമശാല ഒഴക്രോം സ്വദേശി റഗിത്തിനെയാണ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ…
പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്കൂൾ മാനേജർ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു. പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ്…
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പൊതുജനങ്ങൾ, സ്ഥാനാർഥികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാതല ഹെൽപ് ഡെസ്‌കിൽ വിളിക്കാം. ഹെൽപ് ഡെസ്‌ക് നമ്പർ: 8281264764, 04972941299 കണ്ണൂർ എൽ എസ് ജി ഡി ജൂനിയർ സൂപ്രണ്ട് എസ്.സി സാദിക് സൂപ്പർവൈസറായ ഹെൽപ് ഡെസ്‌ക്കിൽ…