തദ്ദേശതിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങൾ വിതരണം…

പ്രവാസികൾക്ക് ആശ്വാസം; കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. നിലവിൽ ഈ സെക്ടറുകളിലെ സർവീസ് നിർത്തിവെച്ചത് കാരണം കണക്ഷൻ വിമാനങ്ങളിൽ 16 മണിക്കൂറിലേറെ യാത്ര ചെയ്യേണ്ടി വന്ന പ്രവാസികളുടെ ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമാകുന്നത്. പ്രവാസി സംഘടനകൾ…

ആർസിബി ഷട്ടറുകൾ അടക്കും; ജനങ്ങൾ ജാഗ്രത പാലിക്കണം

കണ്ണൂർ ചെറുകിട ജലസേചന വിഭാഗത്തിന് കീഴിലുള്ള ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ മടമ്പം ആർസിബിയുടേയും പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ ആർസിബിയുടേയും ഷട്ടറുകൾ ഡിസംബർ മാസം ആദ്യവാരം ഏതു സമയത്തും അടക്കുവാൻ സാധ്യതയുള്ളതിനാൽ ആർസിബികളുടെ മുകൾ ഭാഗത്തെയും താഴെ ഭാഗത്തെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് എക്സിക്യുട്ടീവ്…

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്റെ വിതരണോദ്ഘാടനം തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് കണ്ണൂരിലെ ഗോഡൗണിൽ നിന്നും തിരഞ്ഞെടുപ്പ് പൊതു നിരീക്ഷക ആര്‍ കീര്‍ത്തിയുടെ സാന്നിധ്യത്തില്‍…

ഡിസംബർ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണ തോത് നിശ്ചയിച്ചു

ഡിസംബർ മാസം എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കിലോഗ്രാം അരിയും രണ്ട് കിലോഗ്രാം ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും. മുൻഗണന (പിഎച്ച്എച്ച്) വിഭാഗത്തിലെ കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം…

കണ്ണൂരിൽ കെ.എസ്.ആർ.ടിസി ബസിനടിയിൽപ്പെട്ട് യാത്രക്കാരൻ മരിച്ചു

കണ്ണൂർ കാൽടെക്സിൽ എൻ. എസ് ടാക്കീസിന് മുൻപിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 നാണ് അപകടം. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ. എസ്. ആർ. ടി. സി ബസിന് അടിയിൽപ്പെട്ടാണ് യാത്രക്കാരൻ മരിച്ചത്. ആളെ ഇറക്കാൻ നിർത്തിയ…

സ്ത്രീസുരക്ഷാ പദ്ധതി; അപേക്ഷ കെ-സ്മാർട്ടിലൂടെ

നിർധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്ന പ്രത്യേക സുരക്ഷ പദ്ധതിയിൽ കെ സ്മാർട്ടിലൂടെ ഓൺലൈനായി അപേക്ഷിക്കാം. പോർട്ടലിലെ പെൻഷൻ പ്ലാറ്റ്ഫോമിൽ ഇതിനുള്ള അപേക്ഷ സജ്ജമാക്കാൻ ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി.സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വിമൺ അടക്കമുള്ള, എഎ…

തലശ്ശേരി ബസ്റ്റാൻഡിലെ ലോട്ടറി മോഷണം; പ്രതി പോലീസ് വലയിൽ

തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് 68,000 രൂപയിലധികം വിലമതിക്കുന്ന 1600 സർക്കാർ ലോട്ടറി ടിക്കറ്റുകൾ കവർന്ന സംഭവത്തിൽ പ്രതിയെക്കുറിച്ച് പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. ചുവന്ന ടി-ഷർട്ട് ധരിച്ച ഒരാൾ ടിക്കറ്റുകൾ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് അതിവേഗം പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം…

സെറ്റ് അപേക്ഷ; അവസാന തീയ്യതി നീട്ടി

ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ഡിസംബർ 10 വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ ഡിസംബർ 11,…

വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11…