കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക…
ഈ വർഷത്തെ പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം. പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തംബ്രാക്കൾ കൊടിയേറ്റുന്നതോട് കൂടി…
പഴയ വാഹനങ്ങളുടെ സി.എഫ് ഫീസ് കുത്തനെ വർധിപ്പിച്ചത് സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്നും, കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നിയമങ്ങൾ (ലേബർകോഡുകൾ) പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ്റെ ( എ.കെ.എസ്.എ.ടി.യു – എച്ച്.എം.എസ് ) നേതൃത്വത്തിൽ തൊഴിലാളികൾ ബുധനാഴ്ച്ച രാവിലെ കണ്ണൂർ…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. കാഴ്ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ്റെ ബാലറ്റ്…
ഹരിത തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായും പരിസ്ഥിതി സൗഹൃദ ജനാധിപത്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എൻ കോളേജ്, കണ്ണൂർ എൻ.എസ്.എസ് യൂണിറ്റുകൾ 20, 21 എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ “ഗ്രീൻ ഇലക്ഷൻ ക്യാമ്പയിനും ചീരവിത്ത് വിതരണവും” സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം…
വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടുണ്ടോ എന്ന് ടിക്കറ്റ് എടുക്കുമ്പോൾ പമ്പ സ്പെഷ്യൽ കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാരും ചോദിച്ചുതുടങ്ങി. അയ്യപ്പൻമാരെ വലയ്ക്കേണ്ടാ എന്ന ഉദ്ദേശത്തിലുള്ള ആ ചോദ്യം പമ്പ കൺട്രോൾ റൂമിലെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്. വെർച്വൽ ക്യൂ ബുക്കുചെയ്യാതെ ശബരിമല തീർഥാടനത്തിന് വന്നാൽ മുമ്പ് പമ്പയിൽ…
ഹരിത തിരഞ്ഞെടുപ്പിൻ്റെ പ്രചരണാര്‍ഥം ജില്ലാ ശുചിത്വ മിഷനും കണ്ണൂര്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ പയ്യന്നൂര്‍ കോളേജിലെ ബി.എസ്‌സി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി പി.എസ് പാര്‍ത്ഥിവ് ഒന്നാം സ്ഥാനം നേടി. തോട്ടട എസ്.എന്‍ കോളജ് ബി.എസ്‌സി ബോട്ടണി വിഭാഗം വിദ്യാര്‍ഥിനി കെ…
പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു അഗ്നിബാധ. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചകിരിചോറിൽ നിന്ന് തീ ഉയരുന്നത് കണ്ട ഗവേഷണകേന്ദ്രം അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനുരൂപിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പിൽ…
തദ്ദേശ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം.പോസ്റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫാറം…
കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന താഴെപ്പറയുന്നവരുടെ പേരിൽ പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. വാരം ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റഹീസ്അസ്ഹരി , ആദികടലായി ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കടലായി…