‘അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമ’:വിവാദമായി രാജസ്ഥാന്‍ എംഎല്‍യുടെ പ്രസ്താവന

തന്റെ അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമയായിരിക്കുമെന്ന് രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ സന്യം ലോഥ. രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിരോഹി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോഥ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഉപദേഷ്ടാക്കളിലൊരാളാണ്.’ഞങ്ങളെല്ലാവരും ഗാന്ധി-…

///

‘പണിമുടക്കി ആവശ്യം നേടാമെന്ന് കരുതുന്നത് അന്യായം’; ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലെന്ന് ഗതാഗതമന്ത്രി

ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതൽ(മാർച്ച് 24)പണിമുടക്ക് നടത്താനിരിക്കെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. എന്നാല്‍ പണി മുടക്കിയതുകൊണ്ട് ബസ് ചാര്‍ജ് വര്‍ധന…

///

സിൽവർ ലൈൻ – കൃത്രിമ ജലപാത വിരുദ്ധ സമരരംഗത്തേക്ക് യു.ഡി.എഫ്.

കണ്ണൂർ: നാടിനെ വെട്ടിമുറിച്ച് ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന സിൽവർ ലൈനിനും കൃത്രിമ ജലപാതക്കും എതിരെയുള്ള പ്രക്ഷോഭം ജില്ലയിൽ ശക്തമാക്കാൻ യു.ഡി.എഫ്.ജില്ലാ കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻമാരുടെയും കൺവീനർമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.പ്രക്ഷോഭ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 2 ന് കണ്ണൂരിൽ കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരൻ എം.പി.നിർവ്വഹിക്കും.അതിന്…

//

കണ്ണൂരിൽ ഷുഹൈബ് ഭവന പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടിന് സ്റ്റോപ്പ് മെമ്മോ; മനുഷ്യര്‍ ചെയ്യാത്ത ക്രൂരതയെന്ന് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പേരിലുള്ള ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. തളിപ്പറമ്പ് പട്ടുവത്താണ് വീട് നിര്‍മ്മാണം നിര്‍ത്താന്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. റോഡില്‍ നിന്നും കൃത്യമായ സ്ഥലം വിട്ടു…

///

CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. കെ.പി.സി.സി നേതൃത്വത്തിന്‍റെ താത്പര്യം മാനിച്ച് സിപിഎം നേതൃത്വം നല്‍കുന്ന സെമിനാറില്‍ ശശി തരൂരും കെ.വി തോമസും പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ സെമിനാറില്‍ നിന്ന് പിന്മാറിയത്.സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി…

//

‘എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുത്’; ചെങ്ങന്നൂര്‍ സിഐക്ക് ഭീഷണി കത്ത്

കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയും പൊലീസ് നടപടിയിലേക്ക് എത്തുകയും ചെയ്ത ചെങ്ങന്നൂരില്‍ സിഐക്ക് വധ ഭീഷണി. പൊലീസ് സ്റ്റേഷന്‍ വിലാസത്തില്‍ എത്തിയ കത്തിലാണ് സിഐ ജോസ് മാത്യൂവിനെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്നാണ് കത്തിലുള്ള മുന്നറിയിപ്പ്.സംഭവത്തില്‍…

//

സിപിഎം പോളിറ്റ് ബ്യൂറോയിൽ ഒഴിയുമെന്ന് എസ്.രാമചന്ദ്രൻപിള്ള:പിണറായിക്ക് ഇളവ് നൽകും

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺ​ഗ്രസോടെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്നും താൻ ഒഴിയുമെന്ന് മുതി‍ർന്ന സിപിഎം നേതാവ് എസ്.രാമചന്ദ്രൻപിള്ള. 75 വയസ്സിന് മുകളിലുള്ളവ‍ർ സിപിഎം പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം പിബി അം​ഗത്വം ഒഴിയുമെന്ന കാര്യം പ്രഖ്യാപിച്ചത്. 75 വയസ്സ്…

//

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരസ്യപ്രതികരണം; കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ വി സ്നേഹക്ക് സസ്‌പെൻഷൻ :രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി സ്നേഹ

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ വി സ്നേഹയ്ക്കെതിരെ നടപടി. എന്‍.എസ്.യു ദേശീയ നേതൃത്വമാണ് സ്നേഹയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനോട് നിര്‍ദ്ദേശം നല്കിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന…

///

‘സിപിഐഎം സെമിനാറില്‍ പങ്കെടുക്കരുത്’; തരൂരിനും കെവി തോമസിനും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്

പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് എഐസിസി. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം കെസി വേണുഗോപാല്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് കെവി തോമസ് പറഞ്ഞു.എന്തുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കേണ്ടത് പാര്‍ട്ടി പ്രസിഡന്റാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം തേടി താന്‍ അയച്ച കത്ത്…

///

കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ: സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ സർവേ കല്ല് സ്ഥാപിച്ചു.ജില്ല പ്രസിഡന്റ് സുധീപ് ജെയിംസിന്റെ നേതൃത്വത്തിൽ മുപ്പതോളം പ്രവർത്തകരാണ് കെ റെയിൽ വിരുദ്ധ സർവേ…

//