‘സഭാ പെരുമാറ്റം പഠിപ്പിക്കാന്‍ ശിവന്‍കുട്ടി തന്നെ യോഗ്യന്‍’; പരിഹസിച്ച് വി ഡി സതീശന്‍:മറുപടി

നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകേസില്‍ അടിയന്തരപ്രമേയത്തിനായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനും മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍…

///

‘ക്ഷേത്രങ്ങളിലെ ഷര്‍ട്ടൂരല്‍ ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പ്’; ആചാരങ്ങളില്‍ കാലാനുസൃതമാറ്റം അനിവാര്യമെന്ന് വെള്ളാപ്പള്ളി

മൂവാറ്റുപുഴ: ക്ഷേത്രങ്ങളില്‍ തൊഴുന്നതിന് മുന്‍പ് പുരുഷന്‍മാര്‍ മേല്‍ വസ്ത്രം അഴിക്കുന്ന കീഴ് വഴക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുരുഷന്‍മാര്‍ ക്ഷേത്രത്തില്‍ കയറുമ്പോള്‍ ഷര്‍ട്ട് ഊരുന്നതുള്‍പ്പെടെയുള്ള ആചാരങ്ങളില്‍ മാറ്റം വരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്ന പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരണമെന്ന…

///

‘അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തി’, നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ

ജയ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ . അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയെന്നാണ് തരൂർ മോദിയെ വിശേഷിപ്പിച്ചത്. “പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയാണ്. ശ്രദ്ധേയമായ ചില കാര്യങ്ങൾ,…

//

‘സൗജന്യയാത്ര നടത്തുന്ന മന്ത്രിക്കില്ലാത്ത നാണക്കേട് കൺസഷൻ നേടിയ വിദ്യാർത്ഥികൾക്കെന്തിന്?’; എഐവൈഎഫ്

തിരുവനന്തപുരം: സർക്കാർ ചിലവിൽ സൗജന്യയാത്ര നടത്തുന്ന മന്ത്രിക്കില്ലാത്ത നാണക്കേട് എന്തിനാണ് സമരം ചെയ്ത് കൺസഷൻ നേടിയ വിദ്യാർത്ഥികൾക്കെന്ന്  എഐവൈഎഫ് സ്റ്റേറ്റ് സെക്രട്ടറി ടി ടി ജിസ്മോൻ.കൺസഷൻ ആരുടേയും ഔദാര്യമല്ല, അവകാശമാണ് എന്നും ജിസ്മോൻ പറഞ്ഞു. നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്‍റണി…

///

സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോ? പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി

ദില്ലി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി .രണ്ടരവർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പൊതുമേഖല എണ്ണകമ്പനികള്‍ അധിക ഇന്ധനവില ഈടാക്കുന്നുവെന്നും വില നിശ്ചയിക്കാന്‍…

///

ഉക്രൈൻ; മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു – മുഖ്യമന്ത്രി

യുദ്ധത്തെത്തുടര്‍ന്ന് ഉക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.ഉക്രൈനിലെ വിവിധ പ്രവിശ്യകളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും…

///

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി; കെ റെയില്‍ സഭ ചര്‍ച്ച ചെയ്യും

കെ റെയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് ചര്‍ച്ച. പ്രതിപക്ഷത്തു നിന്ന് പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കെ…

//

“ഇത് മോദിയുടെ മകൻ”:ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ മകനെ കണ്ട് പിതാവ്

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ മകന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തില്‍ വികാരഭരിതനായി ഒരു പിതാവ്. കശ്മീരില്‍ നിന്നുള്ള സജ്ഞയ് പണ്ഡിത എന്നയാളാണ് സുമിയില്‍ കുടങ്ങിയ മകനെ തിരിച്ചു കിട്ടിയതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറഞ്ഞത്. തിരിച്ചുവന്നത് എന്റെ മകനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

//

ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു, കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് സുധാകരൻ പറഞ്ഞു.സോണിയാ…

//

‘പെട്ടിതൂക്കി വേണുഗോപാൽ ഒഴിവാകൂ’കോൺഗ്രസിനെ രക്ഷിക്കൂ‘; കെ സിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ ദയനീയ തോൽവിയെ തുടർന്ന് ഏരുവേശിയിലും, ശ്രീകണ്ഠപുരത്തും  എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാപക പോസ്റ്ററുകൾ. ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്‌’ എന്ന പേരിലാണ്‌ പോസ്റ്ററുകൾ പതിപ്പിച്ചത്. ‘അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ, പെട്ടി…

//