തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോൾ ഫലം പുറത്ത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബി.ജെ.പിക്ക് വലിയ കുതിപ്പുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഗുജറാത്തിൽ ബി.ജെ.പി 128-148 സീറ്റ് നേടുമെന്നാണ്…
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആംആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ആംആദ്മി പാർട്ടിക്ക് 43 ശതമാനവും ബി.ജെ.പിക്ക് 35 ശതമാനവും കോൺഗ്രസിന് 10 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ-ടുഡേ ആക്‌സിസ്…
ഡോ. ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ല. പരിപാടിക്കെതിരെ പരാതി ലഭിച്ചു. ഇത് അച്ചടക്ക സമിതി പരിശോധിക്കാനിരിക്കുകയാണെന്നും തിരുവഞ്ചൂര്‍…
മുൻ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റുമായിരുന്ന അന്തരിച്ച ഇ. അഹമ്മദിന്‍റെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്‍റെ ആശയാദർശങ്ങളും മാനവിക ധാർമ്മിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇ. അഹമ്മദ് ഫൗണ്ടേഷന്‍റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട്…
യുവാവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേളകം, മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേളകം അടക്കാത്തോട്ടിലെ പി. സന്തോഷിന്‍റെ ദുരൂഹ മരണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ മാസം…
വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകർക്കാൻ ആസൂത്രിത ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പഞ്ഞു. തൃശ്ശൂരിൽ നടന്ന വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട്…
വിഴിഞ്ഞത്ത് സമത്നടത്തിയതിന് ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ് കേസെടുത്തത്. മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി. ശശികലയാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന എഴുനൂറോളം പേരും പ്രതികളാണ്. അതേസമയം വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം…
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ 23ാം ബലിദാനദിനാചരണം ജില്ലയിൽ തുടങ്ങി. ഇതിന്‍റെ ഭാഗമായി മാക്കൂല്‍പീടികയിലെ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.…
സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി.പി. സന്തോഷ് കുമാര്‍, എ. പ്രദീപന്‍, കെ.ടി. ജോസ്, താവം ബാലകൃഷ്ണന്‍, കെ.വി. ബാബു, പി.കെ. മധുസൂദനന്‍, അഡ്വ.വി. ഷാജി, വി.കെ. സുരേഷ് ബാബു, വേലിക്കാത്ത് രാഘവന്‍, എന്‍. ഉഷ, വെള്ളോറ രാജന്‍, സി. വിജയന്‍, അഡ്വ.പി.…
നവോത്ഥാന ചങ്ങല കെട്ടി അധികാരത്തിൽ വന്ന പിണറായി വിജയന്‍റെ ഭരണം കേരളത്തെ നരബലിയിലേക്കെത്തിച്ചിരിക്കുകയാണെന്ന് സി.എം.പി ജനറൽ സിക്രട്ടറി സി.പി.ജോൺ പരിഹസിച്ചു. മയക്ക് മരുന്ന് മാഫിയ നാടിനെ പിടിമുറുക്കുന്നു. പൊലീസ് സ്റ്റേഷനിൽ കൈ ചങ്ങലയിട്ട് ലോക്കപ്പിനുള്ളിലാക്കി ലാത്തി കൊണ്ട് മർദ്ദിക്കുന്ന നാടായി കേരളം മാറി. നാളികേരത്തിനും,…