രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായി; അയോഗ്യനാക്കി വിജ്ഞാപനം

മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ചെറുത്തുനില്പിൻറെ സന്ദേശം നൽകിക്കൊണ്ട് പാർലമെൻറിൽ എത്തിയിരുന്നു. എന്നാൽ ലോക്സഭയിൽ എത്തിയിരുന്നില്ല. ഗുജറാത്തിലെ…

///

എ.കെ.ജി യുടെ 46- ാം ചരമ ദിനാചരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തും

പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി യുടെ 46- ാം ചരമ ദിനാചരണത്തോടനുബന്ധിച്ച് 2023 മാര്‍ച്ച് 22 ന് രാവിലെ 08.30 ന് കണ്ണൂര്‍ കാല്‍ടെക്സിനടുത്തുള്ള എ.കെ.ജി സ്റ്റാച്യൂവില്‍ പുഷ്പാര്‍ച്ചനയും, വൈകുന്നേരം 5 മണിക്ക് ജന്മനാടായ പെരളശ്ശേരിയില്‍ വളണ്ടിയര്‍ മാര്‍ച്ചും, പ്രകടനവും, പൊതുസമ്മേളനവും സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ…

///

എ രാജയ്ക്ക് ആശ്വാസം; തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിയ്ക്ക് ഹൈക്കോടതി സ്റ്റേ

ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തിൽ  നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെ സ്റ്റേ…

///

സ്വപ്ന സുരേഷിനെതിരായ സിപിഎം പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം

സ്വപ്ന സുരേഷ്, വിജേഷ് പിള്ള അവർക്കെതിരായ സിപിഎം പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. കണ്ണൂർ സിറ്റി, റൂറൽ എഎസ്പി മാരും, ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ…

///

പ്രതിപക്ഷ പ്രതിഷേധം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ നടുത്തളത്തിൽ രാവിലെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. സമരരീതിയെ സ്പീക്കറും മന്ത്രിമാരും രൂക്ഷമായി വിമർശിച്ചു. ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണം, അടിയന്തിര പ്രമേയനോട്ടീസ് അനുവദിക്കണം തുടങ്ങിയ…

///

കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസ്

കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത് എറണാകളും സെൻട്രൽ പൊലീസ്. കോൺഗ്രസിന്റെ കൊച്ചി ഉപരോധം സംഘടിപ്പിച്ചതിലാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ സുധാകരന്‍റെ പ്രസംഗം. സുധാകരന്‍റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ മർദ്ദനമേറ്റു എന്ന് കാട്ടി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസില്‍ പരാതി…

///

മാർച്ച് 16ന് കണ്ണൂർ കോർപ്പറേഷൻ ഓഫീസ് എൽഡിഎഫ് ഉപരോധിക്കും; എം.വി. ജയരാജന്‍

കണ്ണൂര്‍ കോര്‍പ്പറേഷനിലെ തകര്‍ന്ന റോഡുകളും അഴിമതി ഭരണവും വിവേചനവും ഉയര്‍ത്തിക്കാട്ടി മാര്‍ച്ച് 16ന് കോര്‍പ്പറേഷന്‍ ഓഫീസ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഉപരോധിക്കുമെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം.വി ജയരാജന്‍.യുഡിഎഫ് ഭരണത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വികസനമല്ല, അഴിമതിയാണ് നടക്കുന്നത്,എന്തിനുമേതിനും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന മേയര്‍ക്ക് റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25ലധികം സമരങ്ങള്‍…

///

‘അടുത്ത തവണ തോൽക്കും’, ഷാഫി പറമ്പിലിനോട് സ്പീക്കർ, സഭയിൽ പ്രതിഷേധം

ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരളത്തില്‍ 900ത്തിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ട്. എല്ലാ പ്രശ്‌നങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.സീറ്റില്‍ ഇരിക്കാതെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുന്നവരെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്നും…

///

നോട്ടീസ് ബോധപൂര്‍വം അപമാനിക്കൽ; ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തനിക്ക് നോട്ടീസ് നല്‍കിയത് ബോധപൂര്‍വം അപമാനിക്കാനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി ഡൽഹിയിൽ പറഞ്ഞു. പ്രസ്താവനയില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കെ പി സി സി പ്രസിഡന്റിന് നേരിട്ട് വിളിച്ചു പറയാവുന്നതേയുണ്ടായിരുന്നുള്ളൂ. ലോക്‌സഭയിലേക്കും…

//