‘തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല’; വെല്ലുവിളിച്ച് കെ വി തോമസ്

തന്നെ പുറത്താന്‍ കെപിസിസിക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. താന്‍ എഐസിസി അംഗമാണ്. തന്നെ പുറത്താക്കാന്‍ എഐസിസിക്ക് മാത്രമേ അധികാരമുള്ളൂവെന്നും കെ വി തോമസ് പറഞ്ഞു. താന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അകത്താണ്.പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.പാര്‍ട്ടി നിര്‍ദേശം ലംഘിച്ച്…

//

ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി കെ വി തോമസ്;പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും

പാര്‍ട്ടി വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കൊച്ചിയിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെവി തോമസ് നിലപാട് വ്യക്തമാക്കിയത്. വികാരപരമായ വാക്കുകളോടെ ആയിരുന്നു കെ വി തോമസിന്റെ പ്രഖ്യാപനം. നിലപാട് അറിയിച്ചതോടെ കെവി തോമസിന് കോണ്‍ഗ്രസിന്…

//

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജപ്തി;മൂവാറ്റുപുഴയിൽ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വി എൻ വാസവൻ

കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സഹകരണ മന്ത്രി വി എന്‍ വാസവന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാരെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പകരം…

//

‘പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിൽ സെമിനാറില്‍ പങ്കെടുക്കാം’; കെ വി തോമസിന് സുധാകരന്റെ മുന്നറിയിപ്പ്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിലക്ക് ലംഘിച്ച് കെവി തോമസ് പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. വിഷയത്തില്‍ രാവിലെ കെ വി തോമസുമായി സംസാരിച്ചിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. ‘പുറത്ത് പോകാനുള്ള…

//

സ്വാഗത പ്രസംഗത്തിലും സിൽവർലൈൻ; ‘നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന്’ മുഖ്യമന്ത്രി

23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരാമര്‍ശിച്ച് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രാനുമതി തേടാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും വികസനപദ്ധതികള്‍ക്കൊപ്പം പരിസ്ഥിതി സംരക്ഷത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി…

//

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കം; പതാക ഉയര്‍ത്തി എസ്ആർപി

കണ്ണൂര്‍∙ സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനു തുടക്കം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.സിപിഐ ജനറൽ…

//

സിപിഐഎം സെമിനാർ ;പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് പറയുന്നത്. തീരുമാനം അറിയിക്കാന്‍ വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ…

//

ഇന്ധനവില വർദ്ധന: സിപിഐ പ്രക്ഷോഭത്തിന് തുടക്കമായി

കണ്ണൂർ: കേന്ദ്ര സെക്രട്ടറിയേറ്റ് ആഹ്വാനപ്രകാരം തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധവാരാചരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സമരത്തിന് ജില്ലയിൽ തുടക്കമായി. സി പി ഐ കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി പി…

//

കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതിൽ വ്യക്തതയില്ല. പ്രശാന്ത് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതിന്റെ പ്രകോപനം വ്യക്തിപരമായ വൈരാഗ്യത്തിന്റെ…

///

“പോളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ല”;അതിന് താൻ ആയിട്ടില്ലെന്ന് ഇ പി ജയരാജൻ

കണ്ണൂര്‍: പോളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് മുന്‍ മന്ത്രി ഇ പി ജയരാജന്‍. ഇതിനകം പാര്‍ട്ടി വലിയ ഉത്തരവാദിത്തവും ചുമതലയും നല്‍കിയിട്ടുണ്ട്. അത് തന്നെ പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയാത്തതാണൈന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി ബി ലളിതമായ കാര്യമല്ല. പി ബിയിലെത്താന്‍…

//