കുടിശ്ശിക നിവാരണം: മോട്ടോർ തൊഴിലാളിവാഹന പ്രചാരണ ജാഥ 17 ന്

2 മിനിറ്റ് വായിച്ചു

കണ്ണൂർ :കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ഉടമ-തൊഴിലാളി കുടിശ്ശിക നിവാരണ ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് സെപ്റ്റംബർ 17 ന് രാവിലെ ഒൻപത് മണിക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എ.വി സുരേഷ് കുമാർ നിർവഹിക്കും.

വിവിധ തൊഴിലാളി യൂണിയൻ, ഉടമ സംഘടന നേതാക്കൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!