/

കണ്ണൂർ കോക് ടെയിലിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു

2 മിനിറ്റ് വായിച്ചു
കണ്ണൂർ: ഭക്ഷ്യ വിഷബാധയുണ്ടായ കണ്ണൂർ എൻ എസ് ടാക്കീസിന് സമീപത്തെ കണ്ണൂർ കോക്ടെയിൽ കടക്ക് എതിരെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു.
സാമ്പിൾ പരിശോധനയിൽ കോക്ടെയിലിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ ലാബ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിൽ ചികിത്സ തേടിയവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള വകുപ്പും ചുമത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!