/

കണ്ണൂർ ദസറക്ക് കൊടിയേറി

2 മിനിറ്റ് വായിച്ചു

കണ്ണൂർ: ദസറ ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ച് കലക്ട്രേറ്റ് മൈതാനിയിൽ മേയർ പി ഇന്ദിര കൊടിയേറ്റം നടത്തി. തുടർന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മവും മേയർ നിർവഹിച്ചു.


ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലിഷ ദീപക് , റിഷാം തവണ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി കെ മുഹമ്മദലി, സോന ജയറാം , കോർഡിനേറ്റർ കെ.സി രാജൻ മാസ്റ്റർ, കൗൺസിലർമാർ, ജീവനക്കാർ , എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!