ദസറ ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ച് കലക്ട്രേറ്റ് മൈതാനിയിൽ മേയർ മുസ്ലിഹ് മഠത്തിൽ കൊടിയേറ്റം നടത്തി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര കമ്മിറ്റി ചെയർമാന്മാരായ എം പി രാജേഷ് , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ സുരേഷ് ബാബു എളയാവൂർ, ദസറ അസി കോർഡിനേറ്റർ കെ.സി രാജൻ മാസ്റ്റർ, കൗൺസിലർമാർ, ജീവനക്കാർ, എന്നിവർ പങ്കെടുത്തു.
കണ്ണൂർ ദസറ ആഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം നാളെ കെ. സുധാകരൻ എം.പി. നിർവഹിക്കും.