കേരള എക്സൈസ് ഡ്രൈവേർസ് അസോസിയേഷൻ സ്നേഹോപഹാരം നൽകി

1 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലയിൽ നിന്നും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോഷൻ ലഭിച്ച അഡോൺ ഗോഡ്ഫ്രഡ്, കെ മധുസൂദനൻ, സി ശശി, വി കെ ഷിബു എന്നിവർക്ക് കേരള എക്സൈസ് ഡ്രൈവേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സിക്രട്ടറി ബിനീഷ് കെ, ട്രഷറർ പ്രകാശൻ എം എന്നിവർ KEDA കണ്ണൂർ ജില്ലാ കമ്മറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version