Placeholder Photo
///

കെ കരുണാകരൻ ചരമ വാർഷികം

2 മിനിറ്റ് വായിച്ചു

കെ കരുണാകരൻ 11 ആം ചരമവാർഷിക ദിനത്തിൽ കണ്ണൂർ ഡി സി സി യിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ നേതൃത്വം നൽകിയ പുഷ്പാർച്ചനയിൽ മേയർ അഡ്വ.ടി ഒ മോഹനൻ, പ്രൊഫ. എ ഡി മുസ്തഫ, സുരേഷ് ബാബു എളയാവൂർ,സി ടി ഗിരിജ,അഡ്വ റഷീദ് കവ്വായി,ടി ജയകൃഷ്ണൻ,കാട്ടാമ്പള്ളി രാമചന്ദ്രൻ,കല്ലിക്കോടൻ രാഗേഷ്,എം പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!