/

മലയിലിളമ്പ-മൂടേരി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

3 മിനിറ്റ് വായിച്ചു

കണ്ണൂർ:കൊളപ്പ മലയിലിളമ്പ-മൂടേരി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ സജീവൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ജിതിൻ കൊളപ്പ അധ്യക്ഷത വഹിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിപിൻ മുഖ്യതിഥിയായി. ബസിൽ ബോധരഹിതയായ യുവതിയുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച പ്രദേശവാസിയും കെ എസ് ആർ ടി സി ഡ്രൈവറുമായ വിപി ഷംസുദ്ദീനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version