പത്തനംതിട്ട വീട്ടമ്മയുടെ കൊലപാതകം നടന്ന് 17 വർഷങ്ങൾക്കുശേഷം ഭർത്താവ് അറസ്‌റ്റിൽ. പുല്ലാട് ചട്ടക്കുളത്ത് രമാദേവി (50) 2006ൽ കൊലപ്പെട്ട കേസിലാണ് റിട്ട. പോസ്റ്റ്‌മാസ്റ്ററായ ഭര്‍ത്താവ് ജനാര്‍ദനൻനായരെ(71) ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തത്. ചൊവ്വാഴ്ച തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ റിമാൻഡ്‌ചെയ്‌ത് കൊട്ടാരക്കര സബ്‌ജയിലിലേക്ക്…