കണ്ണൂര്‍: സ്വകാര്യ ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കും ഉള്‍പ്പെടെ വിതരണം ചെയ്ത കോംപ്ലിമെന്ററി പാസിന്റെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത് അറിയിച്ചു. 2023-24 വര്‍ഷത്തേക്കുള്ള പാസിന്റെ അപേക്ഷയും രണ്ട് ഫോട്ടോയും…