തിരുവനന്തപുരം> ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശനെയാണ് വ്യാജകേസ് ചമയ്‌ക്കാൻ കൂട്ടുനിന്നതിന് എക്‌സൈസ് കമീഷണർ സസ്‌പെൻഡ് ചെയ്‌തത്. കേസിന്റെ ഭാഗമായി മയക്കുമരുന്നെന്ന പേരിൽ…