ന്യൂഡൽഹി> മോദി സർക്കാരിന്റെ വർഗീയ– ഫാസിസ്‌റ്റ് നിലപാടുകൾക്കെതിരായി ദേശീയതലത്തിൽ രൂപപ്പെടുന്ന ഐക്യം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർടികൾ ജൂലൈ 17, 18 തീയതികളിലായി ബംഗ്ലുരുവിൽ യോഗം ചേരും. ജൂലൈ 13, 14 തീയതികളിൽ യോഗം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ബീഹാറിലെയും കർണാടകയിലെയും നിയമസഭാ…