കലാമണ്ഡലത്തിൽ പെൺകുട്ടികൾക്ക് കഥകളിയുടെ സങ്കീർത്തനങ്ങൾ അഭ്യസിക്കാൻ വീണ്ടും വനിതാകൂട്ടായ്മ. എട്ടാം തരത്തിൽ തെക്കൻ കഥകളിയും വടക്കൻ കഥകളിയും പഠിക്കാൻ ചൊവ്വാഴ്ച എട്ട് കുട്ടികളാണ് കളരിയിൽ എത്തുന്നത്. ഇത്തവണത്തെ പ്രത്യേകത തെക്കൻ കഥകളി അഭ്യസിക്കാൻ തട്ടമിട്ട് മൈലാഞ്ചിയണിഞ്ഞ് ഒരു മൊഞ്ചത്തി ഉണ്ടന്നതാണ്. കൊല്ലം അഞ്ചൽ സ്വദേശി…