മലപ്പുറം > മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ആനപ്പാങ്കുഴി സ്വദേശി ചുള്ളിയിൽ മുജീബാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടർന്നായിരുന്നു അക്രമം എന്നാണ് പ്രാഥമിക സൂചന. തീപിടിത്തത്തിൽ ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ…