എ.കെ. ആന്‍റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് കാലാകാലങ്ങളായി പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്‍റണി ആവർത്തിക്കുകയാണ്. ആർ.എസ്.എസിനെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ലെന്നും കോൺഗ്രസിന്‍റേത് വർഗീയ പ്രീണന നയമെന്നും അദ്ദേഹം പ്രതികരിച്ചു. കുറി തൊടുന്നവരെയും…