കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1991 എസ്.എസ്.എൽ.സി ബാച്ച് മഹാത്മാ ഗാന്ധി പ്രതിമ നിർമിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സനിൽ അധ്യക്ഷനായി. ചടങ്ങിൽ ശിൽപി ഉണ്ണി കാനായിയെയും ഇൻസ്പെയർ അവാർഡിൽ ജില്ലാതലത്തിൽ…