ഒരു പറ്റം മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ പൊതുവായ താൽപര്യങ്ങൾക്ക് ഒപ്പമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിഷേധാത്മക നിലപാടിലേക്ക് എങ്ങനെ കാര്യങ്ങൾ എത്തിക്കാം എന്നാണ് കരുതുന്നത്. നാടിന് ഒരു ഗുണവും വന്നുകൂട എന്ന നിലയിലാണ് അവർ ചിന്തിക്കുന്നത്. മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ പരിശോധനയ്‌ക്ക് വിധേയമാക്കണം. മാധ്യമങ്ങൾ സർക്കാറിനെ…