പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നല്‍കാന്‍ എം.ബി.എ വിദ്യാര്‍ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം.ജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. എം.ബി.എ വിഭാഗത്തിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി സി.ജെ. എല്‍സിയെയാണ് (48) പിരിച്ചു വിട്ടത്. 2022 ജനുവരി 29നാണ് കൈക്കുലി വാങ്ങുന്നതിനിടെ ഇവര്‍…