പരീക്ഷാഫലം ഒന്നാം സെമസ്റ്റർ എം.എസ്.സി ഇന്‍റഗ്രേറ്റഡ് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീൻ ലേർണിങ് (റെഗുലർ/ സപ്ലിമെന്‍ററി) -ഒക്ടോബർ 2021 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർമൂല്യ നിർണയം /സൂക്ഷ്മ പരിശോധന / പകർപ്പ്…