സാംസ്‌കാരിക അധിനിവേശങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് കൊച്ചി – മുസിരിസ് ബിനാലെ കരുത്തുപകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒറ്റ വംശം, ഭാഷ, വേഷം തുടങ്ങിയ പ്രതിലോമ ആശയങ്ങൾ അധിനിവേശത്തിന് ശ്രമിക്കുമ്പോൾ സാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രതിരോധമുയർത്തലാണ് ബിനാലെയുടെ രാഷ്‌ട്രീയമാനമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പ് ഫോർട്ട്…