ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്‍റെ ഭാഗമായി 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 3വരെ കണ്ണൂരിൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശനത്തിന്‍റെ മുന്നൊരുക്കമായി വ്യാഴാഴ്‌ച (ഡിസംബർ 8) ചിത്രകലാക്യാമ്പ് ആരംഭിക്കും. രാജ്യത്തെ പ്രമുഖരായ 15 ചിത്രകലാ പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിലാണ്…