സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇ.പി.എഫ് അധികൃതര്‍ വരുത്തുന്ന കാലവിളംബം തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെയും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരളയുടെയും ജില്ലാഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച ‘ഇ.പി.എഫ്. സുപ്രീംകോടതി വിധി; നിര്‍വ്വഹണവും പ്രശ്നങ്ങളും’ എന്ന സെമിനാര്‍ പ്രസ്ക്ലബ് ഹാളില്‍…