സംസ്ഥാന സര്‍ക്കാരിന്‍റെ ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിനിന്‍റെ രണ്ടാം ഘട്ട’ പ്രചാരണം കണ്ണൂർ ജില്ലയിൽ തുടങ്ങി. പരിപാടിയുടെ ഭാഗമായി നടത്തുന്ന ‘ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍’ ചലഞ്ചിന്‍റെ ഭാഗമായി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും ദേശീയ ആരോഗ്യദൗത്യത്തിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗോള്‍…