‘അസാധാരണ നീക്കം’; ധനമന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ

സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചു. ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ധനമന്ത്രിയുടെ പ്രസംഗം അപമാനിക്കുന്ന തരത്തിലെന്നും ഗവർണർ. മന്ത്രിയെ മാറ്റാൻ പറ്റില്ലെന്ന് ഗവർണർക്ക്…

//

ബസില്‍ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍; പറ്റില്ലെന്ന് പിതാവ്, പിസ്റ്റളെടുത്ത് മക്കള്‍, ഒടുവില്‍ അറസ്റ്റില്‍

ബസ് ജീവനക്കാരനെ ആക്രമിച്ച കേസില്‍ പിതാവും മക്കളും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ കണ്ടക്ടറെ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പുതുവല്‍ വെളിവീട്ടില്‍ രാജേഷ് (46) മക്കള്‍ ഇന്ദ്രജിത്ത് (22),യാദവ് (20), ദേവനാരായണന്‍ (18),സുഹൃത്ത് അനന്തു എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ-മണ്ണഞ്ചേരി…

/

പ്രണയനൈരാശ്യം: കാമുകന്‍റെ വിവാഹത്തിന് പിന്നാലെ യുവതി കൈ ഞരമ്പ് മുറിച്ച് പുഴയില്‍ ചാടി ജീവനൊടുക്കി

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി.കൊച്ചി പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യാണ് കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു  മുട്ടാർ പുഴയിലേക്ക്…

/

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖര്‍ഗെ ഔദ്യോഗികമായി സോണിയാ ഗാന്ധിയില്‍ നിന്ന് ചുമതല ഏറ്റെടുത്തു. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍…

//

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; അധ്യാപകന്‍ പിടിയില്‍

പന്ത്രണ്ട് വയസുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അസൈനാറാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭയപ്പെടുത്തിയായിരുന്നു പീഡനം. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍…

/

വയനാട്ടിൽ കണ്ണൂർ സ്വദേശികളായ കാർ യാത്രികരെ കാട്ടാന ആക്രമിച്ചു

മാനന്തവാടി തലപ്പുഴയില്‍ കാർ യാത്രികരെ കാട്ടാന ആക്രമിച്ചു. ആനയുടെ പരാക്രമത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കണ്ണൂര്‍ താണ സ്വദേശി ഹഫീസും കുടുംബവുമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തലപ്പുഴ പൊയില്‍ എന്ന പ്രദേശത്തായിരുന്നു സംഭവം. ചികിത്സയുടെ ഭാഗമായി മക്കിമലയിലെ…

/

കോയമ്പത്തൂർ സ്ഫോടനം: അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ് ബന്ധവും

കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ്. ബന്ധവും. പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019-ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്. മുബീന്റെ വീട്ടിലെ പരിശോധനയിൽ…

/

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും

മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും. നെഹ്റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍…

//

പിൻചക്രം ഊരിത്തെറിച്ചു; എം എം മണിയുടെ കാർ അപകടത്തിൽപ്പെട്ടു

ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. ആർക്കും പരുക്കേറ്റിട്ടില്ല.…

/

കെ എൽ സി എ മെറിറ്റ് ദിനം നടത്തി

തലശ്ശേരി: വിദ്യാർത്ഥി സമൂഹം ജീവിതത്തിലുടനീളം മാനുഷിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും സമുഹത്തിന്റെ പ്രശ്നങ്ങളിൽ പരിഹാരം തേടുന്നതിൽ തങ്ങളുടെതായ പങ്ക് നിർവഹിക്കണമെന്നും കുത്തുപറമ്പ് എം.എൽ. എ കെ. പി മോഹനൻ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. തലശ്ശേരി ഹോളി റോസറി ദേവാലയ അങ്കണത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ)…

/
error: Content is protected !!