‘മാധ്യമപ്രവർത്തകന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹം’; അബ്ദുൽ കരീം ചേലേരി

കണ്ണൂർ: മാധ്യമപ്രവർത്തകനും സുപ്രഭാതം ഫോട്ടോഗ്രാഫറുമായ ശ്രീകാന്തിനെതിരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. “എൻ. ഐ.എ റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ റോഡ് ഉപരോധം പകർത്തുകയായിരുന്ന ശ്രീകാന്തിന്…

//

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസി നാളെ സർവ്വീസ് നടത്തും

നാളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടി ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും…

/

റണ്ണിങ് കോൺട്രാക്ട്; കണ്ണൂർ ജില്ലയിൽ പൊതുമരാമത്ത് റോഡുകളുടെ പരിശോധന തുടങ്ങി

കണ്ണൂർ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ജില്ലയിൽ തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സാംബ ശിവറാവു, പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ പി കെ മിനി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ടീമായാണ് പരിശോധന നടത്തുന്നത്.…

/

പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറെ അയോഗ്യനാക്കണമെന്ന ആവശ്യം; പ്രതിപക്ഷം പരാതി നൽകി

പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതേസംബന്ധിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.കൃഷ്ണകുമാർ 5 കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.ഇന്ന് നടന്ന കോർപ്പറേഷൻ യോഗത്തിൽ കൃഷ്ണകുമാർ പങ്കെടുത്തത് വൻ ബഹളത്തിന്…

//

‘രാവിലെ നല്ല സമയം’; സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ

സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ;ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക…

/

ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സ് ബോര്‍ഡില്‍ സവര്‍ക്കര്‍: സസ്പെന്‍ഷന്‍ ആവശ്യമില്ലെന്ന് കെ സുധാകരന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ സവർക്കറുടെ ചിത്രം ഉള്‍പ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.ഫ്ലക്സ് സ്ഥാപിച്ച പ്രവര്‍ത്തകനെ സസ്പെൻഷൻ ചെയ്യേണ്ട ആവശ്യമില്ലെന്ന് സുധാകരൻ വ്യക്തമാക്കി.പ്രവര്‍ത്തകന് പറ്റിയത് അബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.…

//

1750 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ് സിറ്റി

റോബോട്ടിക് സര്‍ജറിയിലൂടെ വ്യക്ക മാറ്റിവെയ്ക്കലില്‍ ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രവും ലോകത്തിലെ മൂന്നാമത്തെ കേന്ദ്രവുമായി ആസ്റ്റര്‍ മെഡ് സിറ്റി.ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമല്‍ ആക്‌സസ് റോബോട്ടിക് സര്‍ജറികള്‍ (മാര്‍സ്) വിജയകരമായി പൂര്‍ത്തിയാക്കിയതായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ് സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.…

/

‘ജിതിൻ നിരപരാധി, വിട്ടയച്ചില്ലെങ്കില്‍ നാളെ മാര്‍ച്ച്’; മുന്നറിയിപ്പുമായി കെ സുധാകരൻ

തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്കലേറ്റിൽ…

//

നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു.ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ്…

//

കണ്ണൂർ തില്ലങ്കേരിയിൽ ബോംബ് സ്ഫോടനം

കണ്ണൂർ തില്ലങ്കേരിയിൽ ബോംബ് സ്ഫോടനം.തില്ലങ്കേരി പടിക്കച്ചാൽ സ്‌കൂളിന് സമീപമാണ് ഇന്നലെ അർധരാത്രി ബോംബ് സ്ഫോടനം നടന്നത് .പൊട്ടിതെറിച്ചതിന്റെ ബാക്കി കുപ്പിച്ചില്ലുകൾ ഉൾപ്പടെയുള്ള ബോംബിന്റെ അവശിഷ്ടങ്ങളും റോഡരികിൽ നിന്ന് കണ്ടെടുത്തു. ഒരാഴ്ച്ചയായി പ്രദേശത്ത് രാത്രികാലങ്ങളിൽ സ്ഫോടനം നടക്കുന്നതായി നാട്ടുകാർ പറയുന്നു. നിരവധി തവണ രാഷ്ട്രിയ സംഘർഷങ്ങൾ…

/
error: Content is protected !!