തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും സ്ക്രൂഡ്രൈവറും ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഇരിട്ടി നരിക്കുണ്ടത്ത് പൂവളപ്പിൽ ഹോം സ്റ്റേ മുറ്റത്തു തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും 2 സ്ക്രൂഡ്രൈവറും ഒരു കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഹോംസ്റ്റേ കെട്ടിടത്തിലെ മുകൾ നിലയിൽ താമസിക്കുന്ന ഇരിട്ടി കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർഥിനികളാണ് ഇന്നലെ പുലർച്ചെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ…

//

കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു

കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു. പുതിയ കെട്ടിടം നിർമിക്കുമ്പോൾ പൊളിച്ചുമാറ്റുന്നതിൽ 115 വർഷം പഴക്കമുള്ള ‘പൈതൃക’ കെട്ടിടവും.പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഹാളും ചേമ്പറും ഓഫീസും കുടുംബകോടതിയുടെ ഓഫീസും പുരാതന രേഖകൾ സൂക്ഷിക്കുന്ന രണ്ട് റെക്കോഡ് മുറികളും…

//

അപകടസാധ്യതാ ബീച്ചുകളിൽ ഇനി സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം

പയ്യന്നൂർ അഗ്നിരക്ഷാനിലയം പരിധിയിലെ അപകട സാധ്യതയുള്ള ബീച്ചുകളിൽ ഇനിമുതൽ നിലയപരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം ലഭ്യമാകും.സമീപകാലത്ത് ജലാശയ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിലേക്കായി സേനാംഗങ്ങളെ അപകടസാധ്യതയുള്ള മേഖലകളിൽ വിനിയോഗിച്ചത്. പരിശീലനം നേടിയ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനമാണ് ലഭ്യമാക്കുക.വിനോദസഞ്ചാരികളുടെ…

/

മുന്‍ മന്ത്രി എന്‍ എം ജോസഫ് അന്തരിച്ചു

മുന്‍ മന്ത്രിയും ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. എന്‍ എം ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. 1987 മുതല്‍ 1991 വരെ നയനാര്‍ മന്ത്രിസഭയില്‍ വനം…

/

കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി; നിർധന കുടുംബം പെരുവഴിയിൽ

കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിനിയായ മകളും അടക്കമുള്ള കുടുംബം പെരുവഴിയിൽ. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. സാവകാശം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് സുഹ്റ പറഞ്ഞു. വീടിന്റെ സിറ്റ്ഔട്ടില്‍ തന്നെ…

/

ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും സ്വര്‍ണവും തട്ടി; ഒന്നാം പ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ

ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതി പിടിയില്‍. കണ്ണുര്‍ ശങ്കനല്ലൂര്‍ സ്വദേശി നെഹാല മഹലില്‍ ഹാരിസാണ്(52) പിടിയിലായത്. തട്ടിപ്പിന് ശേഷം ഒളിവില്‍ പോയ ഹാരിസിനെ ആലുവ പൊലീസാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. മൂന്നു മാസമായി…

/

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തളിപ്പറമ്പ്; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശിനി മരിച്ചു. തളിപ്പറമ്പ് കാര്യമ്പലത്തെ ബി അമീറ(31) യാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 24 ന് കുറുമാത്തൂർ ചാണ്ടിക്കരിയിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. തളിപ്പറമ്പ് മാർക്കറ്റിലെ ഫുട്ട്‌വെയർ വ്യാപാരി സികെ ഫാസിലിന്റെ ഭാര്യയാണ്.…

/

തെരുവുനായ്ക്കൾ കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് യുവാവിന് പരുക്ക്

തളിപ്പറമ്പ് : തെരുവ് നായ്ക്കൾ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ്റെ വലത് കൈക്ക് പരിക്കേറ്റു. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ആലിങ്കിൽ പ്രനീഷിനാ (32)ണ് പരിക്കേറ്റത്.ഇന്നലെ രാത്രി പത്ത് മണിയോടെ കുറുമാത്തൂരിൽ വെച്ചാണ് അപകടം. തളിപ്പറമ്പിൽ നിന്നും നിടിയേങ്ങയിലേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോൾ കുറുമാത്തൂർ…

/

ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു

കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു. സംസ്ഥാന പാതയില്‍ ചാലക്കര വളവിലാണ് അപകടം. താമരശേരി സ്വദേശി യദു, കാരാടി സ്വദേശി പൗലോസ് എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്…

/

നാളെ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ആലിങ്കൽ, ഭഗവതിവില്ല, ബ്ലോക്ക്, ജീസൻസ്, കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം, വിജയാ ടിംബർ, ടോഡി ഷോപ്പ് കൈരളി ഫൈബർ ദേവകി ടിംബർ എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ചക്കരക്കൽ ഇലക്ട്രിക്കൽ…

/
error: Content is protected !!