കോഴിക്കോട് പ്ലസ് ടു വിദ്യാർഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അത്തോളിയിൽ   പ്ലസ് ടു വിദ്യാര്‍ത്ഥിനി ഖദീജ റെഹ്ഷയെയാണ് (17) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂള്‍ വിദ്യാർഥിനിയാണ് ഖദീജ. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ…

/

‘കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ അടച്ചു’; ഖത്തറില്‍ സ്‍കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ…

/

കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ബസ് ലോറിയിലിടിച്ച് അപകടം

കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുടെ പിറകിലിടിച്ച് അപകടം. ശനിയാഴ്ച വൈകിട്ട്‌ കണ്ണൂരിൽനിന്ന് പോയ ബസാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.വിരുതാചലത്തിന് 30 കിലോമീറ്റർ അകലെ അടരിയിലാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശത്ത് ഇടതുഭാഗമാണ് ഇടിച്ചത്. ഈ ഭാഗം തകർന്നു. യാത്രക്കാർക്ക് ആർക്കും…

//

ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

തളിപ്പറമ്പ് : പന്നിയൂർ കാരക്കൊടി ആരോഗ്യകേന്ദ്രത്തിന് എതിർവശത്ത്‌ താമസിക്കുന്ന കൊക്കരകത്ത് റംലയുടെ നാല് ആടുകളെ തെരുവുനായകൾ കടിച്ചുകൊന്നു. മറ്റൊരെണ്ണത്തിന് കടിയേറ്റു.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ച് ആടുകളെ വീട്ടുവളപ്പിൽ കെട്ടിയിട്ടതായിരുന്നു. വീട്ടുകാർ സമീപത്ത് ഓണാഘോഷ പരിപാടി കാണാൻ പോയപ്പോഴാണ് സംഭവം. നാല് നായ്ക്കൾ ചേർന്നാണ് കടിച്ചത്.…

/

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്,തലയ്ക്ക് പരിക്കേറ്റ 12കാരി ചികിത്സയിൽ

കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. വെകുന്നേരം 5 മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ…

/

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെര‍ഞ്ഞെടുക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീറാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫിൽനിന്ന് അൻവർ സാദത്ത് ആണ് സ്ഥാനാർഥി. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയാകാൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ്‌‌ തെരഞ്ഞെടുപ്പ്…

//

റിയാദിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീണ് മരണമടഞ്ഞ കണ്ണൂർ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 32 വർഷമായി മജ്മയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും മജ്മ കിംഗ് ഖാലിദ്…

/

“വിവാഹമൊക്കെ വേണ്ടേ!’ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് തരട്ടെ?”; രാഹുല്‍ ഗാന്ധിയോട് തൊഴിലുറപ്പ് ജീവനക്കാരികള്‍

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി തൊഴിലുറപ്പ് ജീവനക്കാരികളായ സ്ത്രീകളുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് . കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ചിത്രത്തെ വൈറലാക്കിയത്.ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനം തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തെ തൊഴിലുറപ്പ്…

/

കണ്ണൂരില്‍ മാധ്യമപ്രവർത്തകന് നേരെ തെരുവുനായ ആക്രമണം; കാലില്‍ കടിയേറ്റു

കണ്ണൂർ: കണ്ണൂരിൽ മുണ്ടയാട് ജേണലിസ്റ്റ് കോളനിയിൽ നായയുടെ ആക്രമണം.മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പിയുടെ ദേശീയ കൗൺസിൽ അംഗവുമായ എ. ദാമോദരനാണ് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. റോഡ് സൈഡിൽ നിന്ന നായയാണ് കാലിൽ കടിച്ചതെന്ന് ദാമോദരൻ  പറഞ്ഞു.ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവ്…

/

നടി ശ്രുതി സുരേഷ് വിവാഹിതയായി; വരന്‍ ‘പാല്‍തു ജാന്‍വര്‍’ സംവിധായകന്‍

യുട്യൂബിലെ ജനപ്രിയ കണ്ടന്‍റ് പ്ലാറ്റ്ഫോം കരിക്കിലൂടെയെത്തി ആസ്വാദക ശ്രദ്ധ നേടിയ നടി ശ്രുതി സുരേഷ് വിവാഹിതയായി. പാല്‍തു ജാന്‍വര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംഗീത് പി രാജന്‍ ആണ് വരന്‍. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.…

/
error: Content is protected !!