ത​ല​ശ്ശേ​രിയിലെ റസ്റ്റോറന്റുകളിൽ പ​രി​ശോ​ധ​ന

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ റസ്റ്റോറന്റുകളിൽ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, ലോ​ഗ​ൻ​സ് റോ​ഡ്, മ​ഞ്ഞോ​ടി, പെ​രി​ങ്ങ​ളം, കോ​ടി​യേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ റ​സ്റ്റാ​റ​ൻ​റ്, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ പ​ഴ​കി​യ…

//

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം; ഭക്ഷ്യ സുരക്ഷ വിഭാഗം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണത്തിന് ഭക്ഷ്യ സുരക്ഷ വിഭാഗം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഭക്ഷ്യ വിഷബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. നിലവില്‍ ഉച്ചഭക്ഷണ വിതരണത്തിന് രജിസ്‌ട്രേഷന്‍ ആവശ്യമാണെങ്കിലും സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഇത് പാലിക്കുന്നില്ല. ഭക്ഷണം വില്‍പ്പന നടത്തുന്നില്ല അതുകൊണ്ട് രജിസ്‌ട്രേഷന്‍ ആവശ്യമാണോ…

//

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവും, 1,25,000 രൂപ പിഴയും വിധിച്ച് കോടതി.പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശി ഗിരീഷ് ഭവനിൽ സനൽ കുമാർ (45) നെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം കഠിന…

/

എറണാകുളത്തെ പെട്രോള്‍ പമ്പിലും കവര്‍ച്ച; ഒന്നരലക്ഷം രൂപയും മൊബൈലും കവര്‍ന്നു

എറണാകുളത്തും പെട്രോള്‍ പമ്പില്‍ മോഷണം. പറവൂരിലെ രംഭ ഫ്യൂവല്‍സ് പമ്പില്‍ നിന്നാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം. പെട്രോള്‍ പമ്പിന്റെ ഓഫീസിന്റെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫീസിലെ മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ പൊലീസ് പരിശോധന…

/

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിം​ഗിന് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിം​ഗിന് നിരോധനം. നാലായിരത്തി അഞ്ഞൂറിലധികം വരുന്ന ട്രോളിം​ഗ് ബോട്ടുകൾ ഇന്ന് അർധരാത്രി മുതൽ കടലിൽ പോകില്ല. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുമ്പെ തീരം വിട്ടു പോകണമെന്നും…

/

മധു വധക്കേസിലെ പത്താം സാക്ഷി കൂറുമാറി; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി കോടതിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു വധക്കേസിലെ പത്താം സാക്ഷി കൂറുമാറി. പത്താം സാക്ഷി ഉണ്ണികൃഷ്ണനാണ് കൂറുമാറിയത്.പൊലീസിന് കൊടുത്ത മൊഴി ഇയാൾ കോടതിയിൽ മാറ്റിപ്പറഞ്ഞു. മൊഴി മാറ്റി പറയാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണികൃഷ്ണൻ കോടതിയിൽ വിശദീകരണം നൽകി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നുണ്ടെന്ന്…

/

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മരുന്ന് നൽകി ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം…

//

ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് നിര്‍ത്തുന്നു; ഇല്ലാതാകുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സാംസ്‌കാരിക-രാഷ്ട്രീയ ഇടപെടല്‍

ചന്ദ്രിക ആഴ്ചപ്പതിപ്പ് പൂര്‍ണമായും നിര്‍ത്തുന്നു. കൊവിഡ് കാലത്ത് അച്ചടി നിര്‍ത്തിയ പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ കൂടിയാണ് മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജ്‌മെന്റ് നിര്‍ത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവു ചുരുക്കല്‍ പദ്ധതികളുടെയും ഭാഗമായാണ് ചന്ദ്രിക ആഴ്ചപ്പതിപ്പും, മഹിളാ ചന്ദ്രികയും നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു.വര്‍ഷങ്ങളായി…

///

പക്ഷി എല്‍ദോസ് വിടവാങ്ങി; നഷ്ടമായത് പക്ഷിനിരീക്ഷക ലോകത്തെ ദക്ഷിണേന്ത്യ കാണിച്ച ബേഡിങ് ടൂര്‍ ഗൈഡ്

പ്രമുഖ പക്ഷി നിരീക്ഷകന്‍ എല്‍ദോസ് കവുങ്ങുംപിള്ളി വിടവാങ്ങി. വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പക്ഷി നിരീക്ഷകര്‍ക്കും പ്രകൃതി സഞ്ചാരികള്‍ക്കും വഴികാട്ടിയ എല്‍ദോസിന്റെ വിയോഗം ഞെട്ടലോടെയാണ് പരിസ്ഥിതി പ്രേമികളും സുഹൃത്തുക്കളും കേട്ടത്.1999 മുതല്‍ ദക്ഷിണേന്ത്യന്‍ ബേര്‍ഡ് ടൂര്‍ സംഘടിപ്പിച്ചിരുന്ന എല്‍ദോസിന്റെ പകരം വെയ്ക്കാനില്ലാത്ത അനുഭവപരിചയം ലോകത്തിന്റെ വിവിധ…

//

‘പി സി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി’; എഫ്ഐആർ പുറത്ത്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഫ്ഐആർ. പി സി ജോര്‍ജും, സ്വപ്‌ന സുരേഷും ആസൂത്രിത കലാപം സൃഷ്ടിക്കാനായി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പി സി ജോര്‍ജ് സ്വപ്‌നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ ടി…

//
error: Content is protected !!