കര്‍ണാടക ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ മലയാളികളെന്ന് സൂചന. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മംഗളൂരു എസ് പി പറഞ്ഞു. ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇന്ന് പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ മേഖലയില്‍ പൊലീസ്…