കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രണ്ട് പേർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും. 50,000 രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് പുരസ്കാരം. മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ… കവിത…

//

നല്ല ആലോചനകള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങി, വിവാഹം നടന്നില്ല; യുവാവ് ബ്രോക്കറെ കുത്തിക്കൊന്നു

നല്ല വിവാഹ ആലോചനകൾ വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ച ബ്രോക്കറെ കുത്തികൊന്ന് യുവാവ്.പാലക്കാട്  വണ്ടുംതറ കടുകതൊടി പടിഞ്ഞാറേതില്‍ അബ്ബാസാണ് (64) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലായ മഞ്ചക്കല്ല് കുണ്ടില്‍ മുഹമ്മദലിയെ (40) കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു.മുഹമ്മദലിക്ക് നല്ല വിവാഹ ആലോചനകൾ കൊണ്ടുവരാമെന്ന്…

/

കോഴക്കേസ്:കെഎം ഷാജിക്കെതിരെയുള്ള നടപടികൾ തടഞ്ഞ ഉത്തരവ് രണ്ടാഴ്ചത്തേക്ക് നീട്ടി ഹൈക്കോടതി

പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എല്‍ എയുമായ കെ എം ഷാജിയുടെ അറസ്റ്റ് അടക്കം തുടർ നടപടികൾ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി . വിജിലൻസ് കേസിൽ ആണ് നടപടി . രണ്ടാഴ്ച്ചത്തേക്കാണ് സമയം നീട്ടിയത്.രണ്ടാഴ്ചക്ക് ശേഷം…

//

“സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട്”; പൈസ മിച്ചം വെച്ച് ഹോർഡിംഗ് സ്ഥാപിച്ച് ബസ് ഡ്രൈവർ

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച് നടന്ന്, ഒടുവില്‍ ലഭിക്കാതെ വന്നതോടെ വേറിട്ട വഴി സ്വീകരിച്ച് യുവാവ്. തന്റെ ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി ഒരു വലിയ  സ്ഥാപിച്ചിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് കുരുവിക്കാട് വീട്ടില്‍ ശരത്.’സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്’ എന്നാണ് ഹോര്‍ഡിംഗ്‌സിലെ…

//

സജി ചെറിയാൻ എംഎൽഎയെ അയോ​ഗ്യനാക്കണമെന്ന ഹർജി; പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി.എംഎൽഎയെ അയോ​ഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നും ഹൈക്കോടതി ചോദിച്ചു.പ്രഥമ ദൃഷ്ട്യാ ഹർജികൾ നിലനിൽക്കില്ലെന്നും കോടതി വിശദീകരിച്ചു. നിയമ പ്രശ്നം സംബന്ധിച്ച് റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാൻ എ ജി യോട് കോടതി…

//

തളിപ്പറമ്പ് ഏഴാംമൈലില്‍ സ്വകാര്യബസിന് നേരെ അക്രമം; നിര്‍ത്തിയിട്ട ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു

തളിപ്പറമ്പ് ഏഴാം മൈലിൽ ട്രിപ്പ്‌ കഴിഞ്ഞ് പാർക്ക്‌ ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന തപസ്യ എന്ന സ്വകാര്യ ബസിന് നേരെയാണ്…

//

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം: രണ്ടു പേർ റിമാൻഡിൽ

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ക്ക് മര്‍ദ്ദനം.സംഭവത്തിൽ ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡില്‍.സിദ്ദിക്ക്, സവാദ് എന്നിവരാണ് റിമാന്‍ഡിലായത്. തളിപ്പറമ്പ് ബസ്സ്റ്റാന്റില്‍ വെച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം.പൂക്കോത്ത്‌ നടയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയപ്പോള്‍ ബ്രേക്ക്‌ലൈറ്റ് കത്തിയില്ലെന്നാരോപിച്ച്  മിനിലോറിയില്‍ സഞ്ചരിച്ച പ്രതികള്‍ തളിപ്പറമ്പ്…

//

മലപ്പുറത്ത് 11 കാരന്‍ മദ്രസയില്‍ തൂങ്ങിമരിച്ച നിലയില്‍

പതിനൊന്നു വയസ്സുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുര്‍ആന്‍ കോളേജിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെ മകൻ മുഹമ്മദ് സാലിഹാണ് മരിച്ചത്.കോളേജില്‍ തന്നെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സാലിഹ്. കുട്ടിയുടെ ഇരട്ട…

/

ബഫർ സോൺ ഉത്തരവ് തിരുത്തി മന്ത്രിസഭ; പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ…

/

ഇരിക്കൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി യുവാവ്; നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി

ഇരിക്കൂർ പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി .പാലത്തിൽ നിന്നും ഏതാണ്ട് പതിനഞ്ച് മീറ്റർ താഴ്ചയിലേക്കാണ് ചാടിയത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അതുവഴി പോയ കാൽനടയാത്രക്കാരാണ് സംഭവം കണ്ടത് . ഉടൻ ഇരിക്കൂർ പോലീസിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.ഒടുവിൽ പോലീസും നാട്ടുകാരും പുഴയിലിറങ്ങി യുവാവിനെ…

/
error: Content is protected !!