ഭീകരമുഖം മറച്ച് വെക്കാൻ സേവനത്തിന്റെ മുഖംമൂടി അണിയുന്നവർക്ക് മാത്രമായി ബലിതര്‍പ്പണം വിട്ടുകൊടുക്കരുത്’; പി.ജയരാജൻ

കണ്ണൂർ:ഭീകര മുഖങ്ങൾ മറച്ചുവയ്ക്കാൻ സേവനത്തിന്റെ മുഖം മൂടി അണിയുന്നവർക്ക് മാത്രമായി ബലിതര്‍പ്പണം വിട്ടുകൊടുക്കരുതെന്ന് സിപിഐഎം നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി. ജയരാജൻ. ബലിതർപ്പണത്തിന് എത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യണമെന്ന് പി. ജയരാജൻ വ്യക്തമാക്കി. പിതൃസ്മരണ ഉയർത്തി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകൾ…

/

മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന് ചെയര്‍മാന്‍

മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന്  ചെയര്‍മാന്‍ കെ എസ് മണി. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗൺസിലിൽ നിന്നും  കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറയ്ക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. അഞ്ച്…

/

‘ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്‌കൂള്‍ കുട്ടികളെ സമരത്തിന് കൊണ്ടുപോയി’; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. രക്ഷിതാക്കളെ അറിയിക്കാതെയാണ് കൊണ്ടുപോയതെന്നും, സ്‌കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകര്‍ ഇതിന് കൂട്ടുനിന്നെന്നും ആരോപണമുണ്ട്. പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് സമരത്തിന് കൊണ്ടുപോയത്. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍…

//

നരേന്ദ്രമോദിയുടെ കോലം കത്തിക്കല്‍ പ്രതിഷേധം ;മുണ്ടിന് തീപിടിച്ച യൂത്ത് കോൺഗ്രസ് നേതാവ് പൊള്ളലേറ്റ് ചികിത്സയിൽ

നരേന്ദ്രമോദിയുടെ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുണ്ടിന് തീ പിടിച്ചു. രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിലെടുത്തതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമ്പോഴാണ് മുണ്ടിന് തീ പിടിച്ചത്. പാലക്കാട് സുല്‍ത്താന്‍ പേട്ട് റോഡ് ഉപരോധത്തിനിടെയായിരുന്നു സംഭവം. പടര്‍ന്ന് പിടിച്ച…

//

കെ.സി.വൈ.എം ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

കണ്ണൂർ:- കെ സി വൈ എം കണ്ണൂർ രൂപതയുടെ സമിതിയുടെ നേത്യത്വത്തിൽ രൂപതതല ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. പിലാത്തറ എസ് എസ് സ്പോർട്ടിംഗ് അരീനയിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെൻ്റ് DCRB കണ്ണൂർ റൂറൽ എസ് ഐ ശ്രീ ബാബുമോൻ ഉദ്ഘാടനം ചെയ്തു.…

//

മാധ്യമ പ്രവർത്തകയോട് ബസില്‍ അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

മാധ്യമപ്രവർത്തകയോട് കെഎസ്ആർടിസി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍.കോഴിക്കോട് മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദ് (34) നെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ഒരു ദിനപത്രത്തിലെ സീനിയർ സബ് എഡിറ്ററായ യുവതി, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബസില്‍ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ വീട്ടിലേക്കു…

/

‘ഈ വര്‍ഷവും ഓണക്കിറ്റ്’; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി

 ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ…

/

ബിജെപി എടക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സഹായ നിധി വിതരണവും അനുമോദന സദസും സംഘടിപ്പിച്ചു

കണ്ണൂർ : സ്വർഗ്ഗീയ സുനിൽ കുമാർ കുടുംബ സഹായ നിധി വിതരണവും , എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ബിജെപി എടക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ…

//

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് ; കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.കണ്ണൂർ കാൽ ടെക്സിൽ പ്രകടനം…

//

പീഡനത്തിന് കൗൺസിലർക്കെതിരെ പരാതി; ജീവനക്കാരിക്ക് ജോലി ചെയ്ത സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്

പീഡനത്തിന് കൗൺസിലർക്കെതിരെ പരാതി നൽകിയ ജീവനക്കാരിക്ക് ജോലി ചെയ്ത സഹകരണ സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് .കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെതിരെ പരാതി നല്കിയതിലാണ് നടപടി .പോലീസിൽ പരാതി നൽകി സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു . യുവതിയുടെ പരാതിയില്‍…

//
error: Content is protected !!