എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് 23 ആം ദിനം;അന്വേഷണം ക്രൈംബ്രാഞ്ചിന്

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.കഴിഞ്ഞ 30 ന് രാത്രി 11.45 ഓടെയാണ് ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്.ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം…

//

75ാം സ്വാതന്ത്ര്യ ദിനാഘോഷം;സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ  വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും.കുടുംബശ്രീ മുഖേന ദേശീയപതാക നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ…

//

ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബി കൗണ്ടറുകളിൽ സ്വീകരിക്കില്ല: ഓണ്‍ലൈനായി അടയ്ക്കണം

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി . ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെഎസ്ഇബിയുടെ നിര്‍ദേശം. ഓൺലൈൻ ബാങ്കിങ്ങും യുപിഐ ഡിജിറ്റൽ വാലറ്റുകളും ഇല്ലാത്തവരും ഉപയോഗിക്കാൻ അറിയാത്തവരും ശ്രദ്ധിക്കുക.ബില്ലു കിട്ടിയാൽ ഉടൻ…

/

കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി

കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നതെന്നും അതുകൊണ്ടാണ് ആരെയും ക്ഷണിക്കാതിരുന്നതെന്ന് കെ മുരളീധരന്‍ അറിയിച്ചു. കെ മുരളീധരന്‍ പറഞ്ഞത്: എന്റെ മകന്‍ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍…

//

കൈതപ്രത്തെ യുവ സംവിധായകൻ അംഗീകാര നിറവിൽ

പിലാത്തറ : കൈതപ്രം ഗ്രാമത്തിന് അഭിമാനമേകി ദേശീയ അംഗീകാര മികവുമായി യുവ സംവിധായകൻ.സന്തോഷ് കൈതപ്രം എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് മാടയാണ് മികച്ച തുളു സിനിമയ്ക്കുള്ള (ജീട്ടിജ്) സംവിധാനം ചെയ്ത് ദേശീയാംഗീകാരം നേടിയത്.അരുൺ റായ് തോഡർ നിർമ്മിച്ച് സന്തോഷ് മാട സംവിധാനം ചെയ്ത് നവീൻ…

/

ഇ പി ജയരാജനെതിരായ വധശ്രമക്കേസ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വധശ്രമ കേസില്‍ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ മൊഴി രേഖപ്പെടുത്താനായി തിങ്കളാഴ്ചയും…

//

കണ്ണൂർ ചിറക്കലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂർ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. അലവിൽ നിച്ചുവയൽ സ്വദേശിയാണ് നന്ദിത. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്.…

/

കണ്ണൂർ മെരുവമ്പായി പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ മെരുവമ്പായി പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.മാങ്ങാട്ടിടം കരിയിൽ രചന നിവാസിൽ രാജേന്ദ്രൻ(62) ആണ് മരിച്ചത് .മാങ്ങാട്ടിടം കൂളിക്കടവ് പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെയോടെ ആയിരുന്നു ഇയാൾ പുഴയിൽ ചാടിയത് .2 ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.  …

/

സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്; മലയാളിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം വിവാദത്തിൽ

ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവാദത്തിൽ. സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്. കന്നഡ ചിത്രമായ ദൊള്ളുവിലൂടെ പുരസ്‌കാരം നേടിയത് മലയാളിയായ ജോബിൻ ജയനാണ്. സ്റ്റുഡിയോയിലാണ് ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിംഗ് നടന്നത്. വീഴ്ചയാരോപിച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും ചിത്രത്തിന്റെ…

//

കണ്ണൂർ നഗരത്തിലെ പാർക്കിംഗ്; ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മിൽ തർക്കം

കണ്ണൂർ∙ നഗരത്തിലെ പാർക്കിങ്ങിനെ ചൊല്ലി ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മിൽ തർക്കം. കാൽടെക്സിൽ എൻഎസ് തിയറ്ററിനു സമീപം കടകൾക്ക് മുൻപിലെ ഓട്ടോ പാർക്കിങ് കേന്ദ്രത്തിൽ ഇന്നലെ രാവിലെ 10 30ഓടെയാണ് തർക്കമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസിനു നേരെയും വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസവും ഇവിടെ പാർക്കിങ്ങുമായി ബന്ധപ്പെട്ടു…

/
error: Content is protected !!