മയ്യിൽ : മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ സ്ഥലം അനുവദിച്ചു. മയ്യിൽ-കാഞ്ഞിരോട് റോഡിൽ നിരത്തുപാലത്തിനു സമീപം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 40 സെന്റ് പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന് കൈമാറി ഉത്തരവിറങ്ങിയത്.തുടർന്ന് അസി. പോലീസ് കമ്മിഷണർ ടി.പി.രത്നാകരൻ, മയ്യിൽ ഇൻസ്പെക്ടർ ടി.പി.സുമേഷ്, എസ്.ഐ.…