കണ്ണൂർ കുറ്റൂരിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ ടി.കുഞ്ഞപ്പൻ അന്തരിച്ചു

കണ്ണൂർ കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂണിയൻ്റെയും ആദ്യകാല പ്രവർത്തകൻ ടി.കുഞ്ഞപ്പൻ (84) അന്തരിച്ചു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.കൈരളി ടി.വി.മലബാർ റീജിയണൽ എഡിറ്റർ പി.വി.കുട്ടൻ്റെ പിതാവാണ്. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കുറ്റൂർ പൊതുശ്മശാനത്തിൽ നടക്കും.ഭാര്യ പി.വി. കാർത്ത്യായണി…

///

പാടിക്കുന്ന് പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തം

കൊളച്ചേരി :പാടിക്കുന്ന് പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തം. “ടാഗോർ വുഡ് ഇൻഡസ്ട്രീസ്’ എന്ന പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തം.ഇന്ന് പുലർച്ചെ 530 ഓടെയാണ് തീപിടിത്തം ഉണ്ടായത്.കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.…

/

സിന്റിക്കേറ്റിനെ മറികടന്ന് കോളേജിന് അനുമതി; കണ്ണൂർ സർവകലാശാല വിസിക്കെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ചട്ടം ലംഘിച്ച് കോളേജിന് അനുമതി നൽകിയെന്ന് പരാതി. സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ പടന്ന ടി കെ സി എജുക്കേഷണൽ സൊസൈറ്റിക്ക് കോളജ് തുടങ്ങാൻ തിടുക്കത്തിൽ അനുമതി നൽകിയെന്നാണ് പരാതി. ചട്ടപ്രകാരം കോളജിന് അനുമതി നൽകേണ്ടത് സിന്റിക്കേറ്റാണ്.സർവ്വകലാശാല…

/

പ്ലാസ്റ്റിക് സഞ്ചികൾ നിരോധനം; ബദൽ മാർഗവുമായി കതിരൂർ ഗ്രാമപഞ്ചായത്ത്

ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കാൻ ബദൽ മാർഗവുമായി കതിരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ 30,000 പേപ്പർ ബാഗുകൾ നിർമിച്ച് വിതരണം ചെയ്യും. 18 വാർഡുകളിലെയും കുടുംബശ്രീ അംഗങ്ങളും ഹരിതകർമ സേനയും സംയുക്തമായാണ് പേപ്പർ ബാഗുകൾ നിർമിക്കുക. പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചതോടെ…

/

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; 126 കോടി രൂപ അനുവദിച്ചു: 7ദിവസത്തിനകം വിതരണം

സംസ്ഥാനത്ത് ജൂൺ,ജൂലൈ മാസങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് മാതൃകാ പ്രീ പ്രൈമറി സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം ചെറിയകുമ്പളം ഗവ.എൽ പി സ്കുളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പാചകത്തൊഴിലാളികൾക്കുള്ള ഹോണറേറിയമായി 37 കോടി രൂപയാണ്…

/

നീരജ് ചോപ്രയ്‌ക്ക് വെള്ളി; ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ചരിത്രം

കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനമുയര്‍ത്തി ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി. നേരത്തെ യോഗ്യതാ…

//

മൂന്നാം പാലം വഴി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒഴിവാക്കുന്നു

കാടാച്ചിറ: മൂന്നാം പാലം വഴി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് (24-07-2022) മുതൽ ഒഴിവാക്കുന്നു.പുതിയ പാലത്തിന്റെ തൊട്ടടുത്തായി താല്ക്കാലികമായി നിർമ്മിച്ച റോഡിന്റെ ഇരുവശവും വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം 16-07-2022 മുതൽ പൂർണമായും നിരോധിച്ചിരുന്നു.വാഹനഗതാഗതം പൂർണമായും നിരോധിച്ചതുമൂലം കണ്ണൂർ കൂത്തുപറമ്പ്, ചക്കരക്കൽ എടക്കാട്…

//

‘ഒരു മാസം എടുത്താല്‍ പോലും പാട്ട് പാടാന്‍ പറ്റുമോ?’ നഞ്ചിയമ്മ അവാര്‍ഡിന് അര്‍ഹയല്ലെന്ന് ലിനു ലാല്‍

ദേശീയ പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിൽ വിമർശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഗാനം നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരു മാസം സമയം കൊടുത്താൽ…

//

‘500 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന’ വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്ഇബി

500 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് കെഎസ്ഇബി. കേന്ദ്രം കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ പെയ്‌മെന്റ് 50 ശതമാനത്തില്‍ കുറവാണെന്ന് നിരീക്ഷിക്കുകയും ഓണ്‍ലൈന്‍ പെയ്‌മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 500 രൂപയില്‍ കൂടുതല്‍ ബില്‍ അടയ്‌ക്കേണ്ട…

/

മാനഭംഗ കേസ്; കോൺഗ്രസ് കൗൺസിലർക്കെതിരെ പാർട്ടി നടപടി

മാനഭംഗ കേസ് നേരിടുന്ന കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പി വി കൃഷ്ണ കുമാറിനെതിരെ കണ്ണൂർ ഡിസിസിയുടെ നടപടി.അന്വേഷണ വിധേയമായി കൃഷ്ണ കുമാറിനെ കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. കണ്ണൂർ…

///
error: Content is protected !!