തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.അതുല്‍, അജ്മല്‍, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു പത്തുദിവസം മുമ്പ് തുടങ്ങിയ ബാര്‍ ഹോട്ടലില്‍ ആക്രമണമുണ്ടായത്. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി…