കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു മല്ലിക. ഇരുവരുടെയും ജാതകം നോക്കിയപ്പോൾ യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് വീട്ടുകാർ വിവാഹത്തിന് എതിരായി. തുടര്‍ന്നാണ്…