പാലക്കാട്:മഹിളാ മോര്‍ച്ച നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹിളാ മോര്‍ച്ച മണ്ഡലം ട്രഷര്‍ ശരണ്യയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശരണ്യയുടെ ആത്മഹത്യയിൽ ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ബിജെപി പ്രാദേശിക നേതാവായ പ്രജീവ് ആണ് ആത്മഹത്യയ്ക്ക് കാരണമായത്. തന്നെ…