തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കുട്ടികളുടെ മുമ്പിലിട്ട് യുവതിയെ കുത്തിക്കൊന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.’ ഉച്ചയ്ക്ക രണ്ടു മണിയോടെ സാഗര്‍പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍ വന്നു. ഒരു സ്ത്രീക്ക് കുത്തേറ്റിരിക്കുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ അവിടെ എത്തി. പക്ഷെ…