പ്രതിഷേധ മാർച്ചിനിടെയുണ്ടായ ലാത്തിചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന് പരുക്കേൽക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ബിലാൽ അങ്കമാലിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ബിലാലിന്റെ…