കണ്ണൂര്‍: ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍. മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് പി ജയരാജന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം…