‘ഞങ്ങളുടെ സ്ഥലമാണ്.ഞങ്ങൾ വിട്ടുകൊടുക്കും”:സിൽവർലൈനിനെതിരായ ബിജെപി പ്രതിരോധയാത്രയില്‍ നാടകീയ രംഗങ്ങള്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിരോധയാത്രയില്‍ നാടകീയ രംഗങ്ങള്‍. സില്‍വര്‍ ലൈന്‍ ഇരകളെ നേരില്‍ കണ്ട് പിന്തുണ അറിയിക്കാന്‍ ബിജെപി സംഘടിപ്പിച്ച പ്രതിരോധ യാത്രയില്‍ കേന്ദ്ര മന്ത്രി വി മുരളീധരന് മുന്നില്‍ ആയിരുന്നു വയോധികര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ അപ്രതീക്ഷിത പ്രതികരണം. തിരുവനന്തപുരം…

///

രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയായി മടങ്ങുന്നു ; എകെ ആന്റണി ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കും

രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയായി മടങ്ങുന്ന എകെ ആന്റണി കേരളത്തില്‍ പ്രവര്‍ത്തിക്കും. ചുമതലകളൊന്നും ഏറ്റെടുക്കാതെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ആലോചന. ഈ മാസം അവസാനം അദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വീടായ അഞ്ജനത്തില്‍ എത്തും. എംപി പദവി അവസാനിച്ച് ഒരു മാസം കൂടി…

///

‘ജയിലിൽ എല്ലാവരും തുല്യരാണ്, ദിലീപിന് മാത്രം എന്തിന് പ്രത്യേക പരിഗണന?’; ആർ ശ്രീലേഖയ്ക്കെതിരെ എവി ജോർജ്

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് ജയിൽ ഡിജിപി ആയിരിക്കെ , ജയിലിൽ ചില സൗകര്യങ്ങൾ നൽകിയെന്ന ആർ ശ്രീലഖയുടെ പ്രസ്താവനയ്ക്കെതിരെ മുന്‍ ഐജി എവി ജോര്‍ജ്. ജയിലിൽ എല്ലാവർക്കും തുല്യ പരി​ഗണനയാണ് നൽകുക. ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. എന്തിന്…

//

‘അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്’; ഹോട്ടലിനെതിരെ പരാതി നല്‍കി ചിത്തരഞ്ജന്‍ MLA

അമിത വില ഈടാക്കിയെന്നാരോപിച്ച് ഹോട്ടലിനെതിരെ കളക്ടർക്ക് പരാതി നൽകി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. അഞ്ച് അപ്പത്തിനും രണ്ട് മുട്ട റോസ്റ്റിനും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് എംഎൽഎയുടെ പരാതി. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കലക്ടർക്ക് എംഎൽഎ…

///

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക്; ബസുടമകള്‍ ഇന്ന് ഗതാഗത മന്ത്രിയെ കാണും

ബസ് ചാര്‍ജ് വര്‍ധനക്കൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്തതിലെ ആശങ്കയറിയിക്കാന്‍ സ്വകാര്യ ബസുടമകളുടെ പ്രതിനിധികള്‍ ഇന്ന് ഗതാഗത മന്ത്രിയെ കാണും. കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് ചാര്‍ജ് മാത്രം വര്‍ധിപ്പിച്ചത് കെഎസ്ആര്‍ടിസിയെ സഹായിക്കാനാണെന്നാണ് ബസുടമകളുടെ ആരോപണം. 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ ഏഴുപേരെ മാത്രമാണ് കെഎസ്ആര്‍ടിസിയില്‍…

//

‘ഈ നിരക്ക് സ്വീകാര്യമല്ല’;കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ഇപ്പോഴത്തെ യാത്രാ നിരക്ക് വര്‍ധനവ് സ്വീകാര്യമല്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ധനവ് സ്വകാര്യ ബസ്സുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ധനവുമായി ഈ വ്യവസായം…

//

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കും വർധിക്കും

പ്രൈവറ്റ് ബസ് ചാർജ് വർധിക്കുന്നതിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി നിരക്കും കൂടുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു.കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കാണ് വർദ്ധിപ്പിക്കുക.സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ…

/

മിനിമം ചാര്‍ജ് 10 രൂപ:ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കില്ലെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് എൽഡിഎഫ് ശുപാർശ ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ചാർജ് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു.…

//

കാസർകോട് പൂർണ ഗർഭിണിയായ ആടിനെ ലൈംഗീക വൈകൃതത്തിന് ഇരയാക്കി കൊന്നു: ഒരാൾ പിടിയിൽ

കാസർഗോഡ് പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികമായി ഉപദ്രവിച്ചു കൊന്നു .സംഭവത്തിൽ ഒരാള്‍ പിടിയില്‍.ഹോട്ടലിലെ തൊഴിലാളി സെന്തിൽ ആണ് പിടിയിലായത്. മൂന്നു പേര്‍ ചേര്‍ന്നാണ് ആടിനെ ഉപദ്രവിച്ചത് .മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് പട്ടണത്തിലാണ് സംഭവം.കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന…

//

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത, പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും വര്‍ധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ തീരുമാനം

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.കേന്ദ്രസർക്കാരിന് 9544.50 കോടി രൂപയുടെ…

//
error: Content is protected !!